അടുക്കളക്കൂട്ടുകൾ...

തനിമ ചോരാത്ത രുചിക്കൂട്ടുകൾ

About Us (ഞങ്ങളെക്കുറിച്ച്)

 "അടുക്കളക്കൂട്ടുകൾ - തനിമ ചോരാത്ത രുചിക്കൂട്ടുകൾ" എന്ന ലളിതമായ ഈ പാചക ബ്ലോഗിലേക്ക് ഏവർക്കും സ്വാഗതം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നാടൻ കേരളീയ വിഭവങ്ങൾ, കറികൾ, പലഹാരങ്ങൾ, സദ്യ വിഭവങ്ങൾ, ഉപകാരപ്രദമായ അടുക്കളക്കുറിപ്പുകൾ എന്നിവ ഏറ്റവും ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ ബ്ലോഗിന്റെ പ്രധാന ലക്ഷ്യം.

തുടക്കക്കാർക്കും എളുപ്പത്തിൽ ഉണ്ടാക്കി നോക്കാൻ പാകത്തിനാണ് ഓരോ റെസിപ്പികളും ക്രമീകരിച്ചിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളുമായി പങ്കുവെക്കാൻ മടിക്കരുത്.

No comments:

Post a Comment